കാട്ടാക്കട:കിള്ളി പങ്കജകസ്തൂരി ആയൂർവേദ മെഡിക്കൽ കോളേജ് ജംഗ്ഷനിൽ സിയോൺ ഭവനിൽ ഭാസ്ക്കരൻ(86)നിര്യാതനായി. ഭാര്യ:വിൽമറ്റ്(റിട്ട.ടീച്ചർ).മക്കൾ:സുരേഷ് ബാബു,സുനിതാ ജാസ്മിൻ,സുജിത് ബാബു.