raje

കൊടുവഴന്നൂർ : ഉദയകുന്നം കൈതറ വീട്ടിൽ എൻ. രാജേന്ദ്രൻ നായർ (73) നിര്യാതനായി. ഭാര്യ: വിജയമ്മ .മക്കൾ : രാജേഷ്,രതീഷ്,രജീഷ്. മരുമക്കൾ:സ്മിത,ആശാലത,ആര്യ.