ആറ്റിങ്ങൽ:ആലംകോട് പള്ളിമുക്ക് കാട്ടുവിളവീട്ടിൽ ഷാജഹാൻ (67) നിര്യാതനായി. ഭാര്യ: ആബിദാ ബീവി.മക്കൾ: ഷംന, ഷൈനി. മരുമക്കൾ: സെയ്ഫുദ്ദീൻ, സലീം.