
തിരുവനന്തപുരം :ശ്രീപാദം തെരുവ് ടി .സി. 80 /493 വിഷ്ണുവിൽ സിനിമാ ഛായാഗ്രാഹകൻ ജി .രാമദാസ് (ജി. ആർ. ദാസ് , 68 ) നിര്യാതനായി. സിനിമട്ടോഗ്രാഫർ ആൻഡ് അസ്സോസിയേറ്റ്, ഫെഫ്ക മെമ്പർ, തിരുവനന്തപുരത്തെ ആദ്യ കളർ ലാബ് സ്ഥാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. ഭാര്യ :ശശികല. മകൾ: സുവർണ . സംസ്കാരം പുത്തൻകോട്ടയിൽ നടന്നു .