നെടുമങ്ങാട്:ചുളളാളം കളത്തിൽ വീട്ടിൽ ഭവാനിയമ്മ(സുഭദ്രാമ്മ,74)നിര്യാതയായി.ഭർത്താവ്:തങ്കപ്പൻ പിള്ള. മക്കൾ:ഹരികുമാർ,വിജയകുമാർ,സജികുമാർ.മരുമക്കൾ:എസ്.ബിന്ദു,പി.എസ്.പ്രിജി,താര വി.വി. സഞ്ചയനം ശനിയാഴ്ച രാവിലെ 8:30ന്.