in

നെയ്യാറ്റിൻകര:ചായ്ക്കോട്ടുകോണം നെല്ലിവിള പുത്തൻ വീട്ടിൽ പരേതനായ ഗംഗാധരപ്പണിക്കരുടെ ഭാര്യ ലളിത (70) നിര്യാതയായി. മക്കൾ: അനിൽകുമാർ, സിന്ധു. മരുമക്കൾ:രജനി, ബിജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.