1

അമരവിള:കണ്ണംകുഴി ഗ്രേസ് ഭവനിൽ ആർ.ക്രിസ്തുദാസ് (72, റിട്ട.കെ.എസ്.ഇ.ബി ഓവർസിയർ ) നിര്യാതനായി.ഭാര്യ: മേഴ്സി കനകം.ജെ. മക്കൾ: ബിന്ദു, ബിനേഷ്, ബിനിൽ കുമാർ. മരുമക്കൾ: ദേവദാസ് , സ്മിത, ദീന.

ഫോട്ടോ: ക്രിസ്തുദാസ്