kadeesa

വെങ്ങപ്പള്ളി: പഞ്ചാബ് മുസ്ലിയാരകത്ത് അബൂബക്കറിന്റെ ഭാര്യ കദീസ (84) നിര്യാതയായി. മക്കൾ: ഉമ്മർ, ഇബ്രാഹിം, ഷറഫുദ്ദീൻ, സൈനബ, നബീസ, ജമീല, സക്കീന, സുലൈഖ. മരുമക്കൾ: അലവിക്കുട്ടി, ഉമ്മർ, ഷുക്കൂർ, കരീം.