jaya

കിളിമാനൂർ :തട്ടത്തുമല മറവക്കുഴി ദേവാനന്ദിൽ പരേതനായ വാസുദേവന്റെ മകൻ വി. ജയപ്രകാശ് (54,ഫയർ ആൻഡ് റെസ്ക്യൂ പുനലൂർ )നിര്യാതനായി. ഭാര്യ :ബിന്ദു കെ. എം. മക്കൾ :അനന്തൻ എ. ജെ പ്രകാശ്, അനഘ എ. ജെ .പ്രകാശ്. സഞ്ചയനം 29ന്.