
അമ്പൂരി: ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും റിട്ട.ഹെഡ്മാസ്റ്ററുമായ മായം മുഞ്ഞനാട്ടുകാപ്പിൽ എം. ജെ. ജോർജ് 68) നിര്യാതനായി. ഭാര്യ: റോസമ്മ മക്കൾ: ഗ്രീന , ഗ്രീജിത്ത്, ഗ്രീഷ്മ .മരുമക്കൾ: രാകേഷ്, സിൻസി, മിഥുൻ സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് മായം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.