madhu

നെയ്യാറ്റിൻകര : വെൺപകൽ വടക്കേക്കര മേലേ വീട്ടിൽ ബി .മധു (56,റിട്ട .ഗവ.
സ്‌കൂൾ ധനുവച്ചപുരം ) നിര്യാതനായി. ഭാര്യ കാഞ്ചന. സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.