
പെരുമ്പാവൂർ: ഇടവൂർ മുണ്ടേത്തുവീട്ടിൽ പരേതനായ അബൂബക്കറിന്റെ മകൻ വീരാപ്പിള്ള (80) നിര്യാതനായി. ഭാര്യ: ആയിഷുമ്മ. മക്കൾ: അബൂബക്കർ, ഷാഹുൽ ഹമീദ്, മീതിയൻ, നൗഷാദ്, മുഹമ്മദ് റാഫി, മുഹമ്മദ് യൂനുസ്, മുഹമ്മദ് കെബീർ. മരുമക്കൾ: സുനിത, സജീന, നദീറ, ബെൻസീറ, സൗമിയ, ദിൽഷ, അൻസിയ.