ഓച്ചിറ: ചങ്ങൻകുളങ്ങര പുതുമംഗലത്തിൽ കാസിംകുഞ്ഞ് (54) നിര്യാതനായി. ഭാര്യ: സലീന. മകൾ: അൽഫിയ. മരുമകൻ: ഷംനാദ്.