
വാളത്തുംഗൽ: ആക്കോലിൽ കക്കാട്ട് പുത്തൻ വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ഭാർഗവിഅമ്മ (92) നിര്യാതയായി. മക്കൾ: മുരളീധരൻപിള്ള, പരേതയായ ശ്യാമളാദേവി, ശ്രീകണ്ഠൻപിള്ള, ശിവകുമാരി. മരുമക്കൾ: അനിത കുമാരി, മോഹനൻപിള്ള, സതി, രാജു. സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 8ന്.