sarojini-82

കൊല്ലം: വടക്കേവിള മുള്ളുവിള വയലിൽ പുത്തൻ വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ സരോജിനി (82) നിര്യാതയായി. മക്കൾ: അംബിക, വിജയകുമാർ, അജയകുമാർ, ലതിക, ഷീല. മരുമക്കൾ: പരേതനായ നടേശൻ, സുധ, ഉഷ, പ്രസാദ്, പുഷ്പൻ.