കടയ്ക്കാവൂർ: കർക്കിടകവാവ് പ്രമാണിച്ച് തിലഹവനത്തിനും ബലിതർപ്പണത്തിനുള്ള സൗകര്യം കായിക്കര കപാലീശ്വരം ശ്രീ മഹാദേവക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. ബലി തർപ്പണസമയം 27ന് രാത്രി 9 മുതൽ വാവ് തീരുന്നത് വരെ ഉണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.