vargeese

വൈറ്റില: ആർ.എസ്.എ.സി റോഡ് പള്ളത്ത് ലെയ്നിൽ ആനാംതുരുത്തിൽ വർഗീസ് (82) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ബെന്നി, ബിൻസി, ജെസി. മരുമക്കൾ: പുഷ്പി, ബിജു, നിക്സൺ.