death

വടകര: തട്ടോളിക്കര താഴെ കണ്ണോത്ത് ഷാജു (41) നിര്യാതനായി. അച്ചൻ:പരേതനായ രാജു.അമ്മ:ലീല.സഹോദരങ്ങൾ:രജീഷ്, രഞ്ചിത്ത്, രൂപേഷ്, രജിത, പരേതയായ രജനി.