sree

വലിയശാല : സമാജത്തിന് സമീപം കെ. എൻ. ആർ. എ 17 ൽ ശ്രീധരൻ നായർ ( 91 ) പെരുകാവ് സ്കൈലാർക്ക് ഗാർഡൻസ് ദിവ്യപ്രസാദത്തിൽ നിര്യാതനായി. റിട്ട. ഗവ. പ്രസ് ജീവനക്കാരനായിരുന്നു.സഞ്ചയനം ഞായർ 8 മണി.മകൻ പ്രസാദ്. മരുമകൾ ചിത്രലേഖ.