മൈലപ്രാ: കുമ്പഴ വടക്ക് വല്യതറ കടയ്ക്കമണ്ണിൽ ഫിലിപ്പോസ് ജോയിയുടെയും പരേതയായ ലിസി ജോയിയുടെയും മകൻ റജി ജെ. (42) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3ന് മൈലപ്രാ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. സഹോദരങ്ങൾ: സജി ജെ., ഷാജി ജെ. ഷൈനി ടിസിൽ.