ചെങ്ങന്നൂർ: ആല പെണ്ണുക്കര കരുവത്തോട്ടത്തിൽ പൊടിയൻ (77) നിര്യാതനായി. സംസ്‌കാരം 28ന് ഉച്ചക്ക് 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: സന്തോഷ് കുമാർ, സലിമോൻ, അനിൽ കുമാർ. മരുമക്കൾ: ജലജ, രാജി, ദിവ്യമോൾ