വെള്ളനാട്: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് ബാലഗോകുലം നെടുമങ്ങാട് ജില്ലയുടെ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, ഡോ.എൽ.ആർ.മധുജൻ,ആനാട് വിജയൻ,
കെ.രാജേന്ദ്രൻ,വി.വേണുഗോപാൽ,മോഹനൻ ത്രിവേണി,അരവിന്ദാക്ഷൻ നായർ,കോലിയക്കോട് മോഹനൻ
(രക്ഷാധികാരികൾ),ഡോ.അയ്യപ്പൻ (അദ്ധ്യക്ഷൻ),ഡോ.ബി.ഗോപകുമാർ,സുവർണ ടീച്ചർ,അശ്വനി, ജഗജിത്ത്,ബി.സുരേഷ് കുമാർ,ഷീജാ രാമചന്ദ്രൻ,എസ്.ശ്രീകുമാർ (ഉപാദ്ധ്യക്ഷൻമാർ), ടി.കെ.പ്രദീഷ് (മുഖ്യസംയോജക്), വി.ആർ.രഞ്ചു (സംയോജക്),പ്രശാന്ത് വെള്ളനാട് (ആഘോഷ പ്രമുഖ്),സുഭാഷ് നെടുമങ്ങാട്,സജികുമാർ വെഞ്ഞാറമൂട്, അനീഷ് പാലോട്, സുജിത്ത് വെള്ളനാട്,(താലൂക്ക് സംയോജകർ), ലാൽ കൃഷ്ണ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.