
നെയ്യാറ്റിൻകര: ഗവ. ഹോസ്പിറ്റൽ വർക്കേഴ്സ് യൂണിയൻ മുൻ ജില്ലാ പ്രസിഡന്റ് അമരവിള കീഴ്ക്കൊല്ല മഠവിളാകത്ത് മേലേപുത്തൻവീട്ടിൽ കെ. രാമചന്ദ്രൻ നായർ (75) നിര്യാതനായി. ഭാര്യ:ബി. ഭാനുമതി അമ്മ .മക്കൾ: കുമാരി ലേഖ ബി. ആർ( പൊലീസ് കമ്മീഷണർ ഓഫീസ്), അജിത് കുമാർ .ആർ ( ഏഷ്യാനെറ്റ്). മരുമക്കൾ: ഗിരീഷ് കുമാർ .ആർ ( എസ് .ഐ,കേരള പൊലീസ്), സൗമ്യ ജി. കെ ( കേരള യൂണിവേഴ്സിറ്റി). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.