sudanan

ആറ്റിങ്ങൽ: പൊയ്കമുക്ക് എസ്.എസ്സ് .നിവാസിൽ സുദനൻ (84, എക്സ് സർവീസ് ) നിര്യാതനായി.

ഭാര്യ: സരള. മക്കൾ: സുനിൽ, സുധീഷ്, സിന്ധു. മരുമക്കൾ: സുജിത്രാദേവി, മിനി, സുനിൽകുമാർ. സഞ്ചയനം : വ്യാഴം രാവിലെ 9 ന്.