chandra

തിരുവനന്തപുരം : അമ്പലത്തറ പരേതനായ കുമരികുട്ടി ചെട്ടിയാരുടെ (റിട്ട. തഹസിൽദാർ) മകൻ സ്‌നേഹതീരം വീട്ടിൽ ചന്ദ്രബാബു. എം.കെ (53) നിര്യാതനായി.അമ്മ ചെല്ലമ്മ.കെ.ഭാര്യ ബിന്ദു.സി.മകൾ :സ്‌നേഹ ചന്ദ്രൻ. ബി.

സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.