july26c
കമലമ്മ

തോട്ടയ്ക്കാട്: പുത്തൻവീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ കമലമ്മ (93)​ നിര്യാതയായി. മക്കൾ: രജേന്ദ്രൻ,​ രാജപ്രഭ,​ രാധാമണി,​ പ്രസന്നൻ,​ പ്രകാശ്,​ സുധർമ്മണി,​ ലിസി. മരുമക്കൾ: തങ്കച്ചി,​ പരേതനായ ശിവാനന്ദൻ,​ പരേതനായ ചക്രപാണി,​ പരേതനായ സുഭദ്ര,​ ലത,​ ശിവകുമാർ,​ പ്രസന്നൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.