വാമനപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള വാമനപുരം കണിച്ചോട് പെരുന്ത്ര ഭഗവതി ക്ഷേത്രത്തിൽ 28ന് രാവിലെ 4.30 മുതൽ പിതൃബലിതർപ്പണം ഉണ്ടായിരിക്കും.