vld-1
സരസമ്മ

വെള്ളറട: അരിഞ്ഞിനാംപള്ളി ഗ്രേസ് നിവാസിൽ പരേതനായ തോമസിന്റെ ഭാര്യ സരസമ്മ(83) നിര്യാതയായി. മക്കൾ: പുഷ്പ ബേബി, തങ്കാബായി, റവ. ജ്ഞാനദാസ്, ഫ്രാൻസിസ് .മരുമക്കൾ: പരേതനായ ദേവരാജൻ, ബ്രൈറ്റ്,​ ജയറാണി,​ ഡാളി ഫ്രാൻസിസ് .പ്രാർത്ഥന 30 രാവിലെ 9 മണിക്ക്.