മണക്കാട്: ടോൾ ജംഗ്ഷൻ ദാറുൽ നജറിൽ പരേതനായ താഹയുടെ മകൻ മുജീബ് റഹ്മാൻ (48) നിര്യാതനായി. ഭാര്യ :റാജില മുജീബ്. മക്കൾ :ഫർസാന, മുഹമ്മദ് ഫർഹാൻ, എം.ഫർഹാന.