womens-development-coorpo

തിരുവനന്തപുരം വനിതാ വികസന കോർപ്പറേഷന്റെ കീഴിലുള്ള ഫിനിഷിംഗ് സ്‌കൂളായ റീച്ചിൽ വിവിധ പരിശീലന പരിപാടികളിലേക്ക് ട്രെയിനർമാരെ എംപാനൽ ചെയ്യുന്നു. ഐ.ടി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സോഫ്റ്റ്സ്‌കിൽ മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 7. വിശദവിവരങ്ങൾക്ക്: 04712365445, 9496015051, www.reach.org.in , https://kswdc.org/.