pinaryi-

തിരുവനന്തപുരം: കിഫ്ബി എടുക്കുന്ന വായ്പാതുക സംസ്ഥാനസർക്കാരിന്റെ കടമായി കണക്കാക്കുന്ന കേന്ദ്രസമീപനം ഭരണഘടനാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്റെ പശ്ചാത്തല സൗകര്യവികസന,സാമൂഹ്യക്ഷേമ നടപടികളെ തകർക്കാനുള്ള ശ്രമമാണ് വായ്പാപരിധി വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രനടപടി. കിഫ്ബി എടുക്കുന്ന വായ്പകൾ കിഫ്ബിയുടെ വരുമാനത്തിൽ നിന്നാണ് തിരിച്ചടക്കുന്നത്. ഇത് സർക്കാരിന്റെ കടമായി വ്യഖ്യാനിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 293ന് വിരുദ്ധമാണെന്ന് നിയമവിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് സർക്കാർ ഗ്യാരണ്ടിയുള്ള വായ്പയാണ്. സർക്കാർ എടുക്കുന്ന കടമല്ല. ഇക്കാരണം പറഞ്ഞ് സംസ്ഥാന സർക്കാരിന്റെ കമ്പോള വായ്പാ പരിധി വെട്ടിക്കുറയ്ക്കാനുള്ള നടപടിയിൽ നിന്നും പിന്തിരിയണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.മൂലധന ചെലവുകൾക്കായി റവന്യു വരുമാനത്തിന്റെ നിശ്ചിതശതമാനം നീക്കി വച്ച് കിഫ്ബി വഴി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്ന സർക്കാർ നയത്തെ പരാജയപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു..

 കർക്കടകവാവ്: കൊവിഡ് മാർഗനിർദ്ദേശങ്ങൾ ഉറപ്പുവരുത്തണം

നാളെ കർക്കടകവാവ് പ്രമാണിച്ച് ബലിതർപ്പണത്തിന് തയ്യാറെടുക്കുന്നവർ എല്ലാ മുൻകരുതലുകളും പാലിക്കണമെന്നും തിരക്ക് കൂടുന്ന ബലിതർപ്പണ കേന്ദ്രങ്ങളിൽ കൊവിഡ് മാർഗനിർദ്ദേശങ്ങൾ ഉറപ്പുവരുത്തണമെന്നും പൊലീസും ബന്ധപ്പെട്ട അധികാരികളും ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 ദേ​ശീ​യ​പാ​താ​ ​വി​ക​സ​നം അ​ട്ടി​മ​റി​ക്കാ​ൻ​ ​ശ്ര​മി​ച്ചു​:​ ​മു​ഖ്യ​മ​ന്ത്രി

ദേ​ശീ​യ​പാ​താ​ ​വി​ക​സ​നം​ ​അ​ട്ടി​മ​റി​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സും​ ​ബി.​ജെ.​പി​യും​ ​ശ്ര​മി​ച്ചെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​സ​ർ​ക്കാ​രി​ന്റെ​ ​നി​ര​ന്ത​ര​മാ​യ​ ​ഇ​ട​പെ​ട​ലി​ന്റെ​ ​ഫ​ല​മാ​യാ​ണ് ​വി​ക​സ​നം​ ​സാ​ദ്ധ്യ​മാ​വു​ന്ന​ത്.​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്കു​മ്പോ​ൾ​ ​കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ് ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​ ​ന​ൽ​കു​ന്ന​ത്.​ ​കേ​ര​ള​ത്തി​ലെ​ ​ഉ​യ​ർ​ന്ന​ ​ഭൂ​മി​വി​ല​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​കേ​ന്ദ്രം​ ​അ​തി​ൽ​ ​നി​ന്ന് ​പി​ന്മാ​റി.​ ​ഇ​തോ​ടെ​ ​ഭൂ​മി​വി​ല​യു​ടെ​ 25​ ​ശ​ത​മാ​നം​ ​സം​സ്ഥാ​നം​ ​വ​ഹി​ക്കു​ക​യും​ ​ആ​ ​തു​ക​ ​മു​ൻ​കൂ​റാ​യി​ ​ദേ​ശീ​യ​പാ​താ​ ​അ​തോ​റി​റ്റി​ക്ക് ​കൈ​മാ​റു​ക​യും​ ​ചെ​യ്താ​ണ് ​വി​ക​സ​നം​ ​സാ​ദ്ധ്യ​മാ​ക്കി​യ​ത്.

ദേ​ശീ​യ​പാ​ത​ 66​ന്റെ​ ​വി​ക​സ​ന​ത്തി​നാ​യി​ ​ഏ​റ്റെ​ടു​ക്കേ​ണ്ട​ 1081​ഹെ​ക്ട​റി​ൽ​ 1065​ ​ഹെ​ക്ട​ർ​ ​ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു​ ​(98.51​ ​ശ​ത​മാ​നം​).​ ​ന​ഷ്ട​പ​രി​ഹാ​ര​മാ​യി​ 19,878​ ​കോ​ടി​ ​വി​ത​ര​ണം​ ​ചെ​യ്തു.
ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ​ ​ത​ട​സ​പ്പെ​ടു​ത്താ​ൻ​ ​നി​ര​വ​ധി​ ​സ​മ​ര​ങ്ങ​ളു​ണ്ടാ​യി.​ ​മ​ഴ​വി​ൽ​ ​മു​ന്ന​ണി​ക​ൾ​ക്കൊ​പ്പം​ ​കോ​ൺ​ഗ്ര​സും​ ​ബി.​ജെ.​പി​യും​ ​പ​ര​സ്യ​മാ​യി​ ​രം​ഗ​ത്തി​റ​ങ്ങി.​ ​ന​ഷ്ട​പ​രി​ഹാ​രം​ ​കി​ട്ടി​ല്ലെ​ന്ന് ​തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ചു.​ ​വ്യാ​ജ​ ​ക​ഥ​ക​ൾ​ ​പ്ര​ച​രി​പ്പി​ച്ചു.​ ​ന​ന്ദി​ഗ്രാ​മി​ലെ​ ​മ​ണ്ണു​ ​പൊ​തി​ഞ്ഞെ​ടു​ത്ത് ​വ​ന്ന​ത് ​ഒ​രു​ ​കേ​ന്ദ്ര​ ​മ​ന്ത്രി​യാ​യി​രു​ന്നു.​ ​കീ​ഴാ​റ്റൂ​ർ​ ​കേ​ര​ള​ത്തി​ലെ​ ​സി.​പി.​എ​മ്മി​ന്റെ​ ​ന​ന്ദി​ഗ്രാം​ ​ആ​കു​മെ​ന്നാ​യി​രു​ന്നു​ ​പ്ര​ഖ്യാ​പ​നം.​ ​ക​ഴി​ഞ്ഞ​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​ദേ​ശീ​യ​പാ​താ​ ​വി​ക​സ​ന​ത്തി​ൽ​ ​കു​റ്ര​ക​ര​മാ​യ​ ​അ​ലം​ഭാ​വ​മാ​ണ് ​കാ​ട്ടി​യ​ത്.

 കെ.​ടി.​ ജ​ലീ​ലി​നെ​ ​ത​ള്ളി​ ​മു​ഖ്യ​മ​ന്ത്രി

മാ​ധ്യ​മം​ ​പ​ത്ര​ത്തി​നെ​തി​രെ​ ​യു.​എ.​ഇ​ ​ഭ​ര​ണാ​ധി​കാ​രി​ക്ക് ​ക​ത്തെ​ഴു​തി​യ​ ​പ്ര​ശ്ന​ത്തി​ൽ​ ​മു​ൻ​മ​ന്ത്രി​ ​കെ.​ടി​ ​ജ​ലീ​ലി​നെ​ ​ത​ള്ളി​ ​മു​ഖ്യ​മ​ന്ത്രി​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​അ​ത്ത​ര​ത്തി​ൽ​ ​ഒ​രു​ ​ക​ത്ത് ​അ​യ​യ്ക്കാ​ൻ​ ​പാ​ടി​ല്ലാ​യി​രു​ന്നു.​ ​ഇ​ക്കാ​ര്യം​ ​പ​ര​സ്യ​മാ​യ​പ്പോ​ഴാ​ണ് ​ഞാ​ൻ​ ​അ​റി​യു​ന്ന​ത്.​ ​ജ​ലീ​ലു​മാ​യി​ ​നേ​രി​ട്ട് ​സം​സാ​രി​ച്ചി​ട്ടി​ല്ല.​ ​നേ​രി​ട്ട് ​ക​ണ്ട് ​സം​സാ​രി​ച്ച​ ​ശേ​ഷം​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

 കോ​ൺ​ഗ്ര​സി​ന് ​നി​വ​ർ​ന്നു നി​ൽ​ക്കാ​ൻ​ ​ശേ​ഷി​യി​ല്ല​:​ ​മു​ഖ്യ​മ​ന്ത്രി

കോ​ൺ​ഗ്ര​സ് ​സ്വ​ന്ത​മാ​യി​ ​നി​വ​ർ​ന്ന് ​നി​ൽ​ക്കാ​നാ​വാ​ത്ത​ ​അ​വ​സ്ഥ​യി​ലാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​പ​രി​ഹാ​സം.​ ​ചി​ന്ത​ൻ​ ​ശി​ബി​രം​ ​കൊ​ണ്ടൊ​ന്നും​ ​ഈ​യ​വ​സ്ഥ​യ്ക്ക് ​പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നും​ ​അ​വ​ർ​ക്ക് ​പ​റ്റു​ന്ന​ ​ഊ​ന്ന് ​വ​ടി​ക​ളൊ​ന്നും​ ​എ​ൽ.​ഡി.​എ​ഫി​ലി​ല്ലെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
യു.​ഡി.​എ​ഫ് ​കൂ​ടു​ത​ൽ​ ​ദു​ർ​ബ്ബ​ല​മാ​വാ​തി​രി​ക്കാ​നു​ള്ള​ ​ചി​ന്ത​ ​ശി​ബി​ര​ത്തി​ൽ​ ​ഉ​ണ്ടാ​യി​ല്ലെ​ന്ന​റി​ഞ്ഞു.​ ​ഒ​രു​ ​മു​ൻ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ത​ന്നെ​ ​ഇ​തി​നെ​തി​രെ​ ​രം​ഗ​ത്ത് ​വ​ന്നു.​ ​ക​ഴി​ഞ്ഞ​ 25​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​നാ​ല് ​ത​വ​ണ​ ​കോ​ൺ​ഗ്ര​സ് ​അ​ഖി​ലേ​ന്ത്യാ​ ​ത​ല​ത്തി​ൽ​ ​ചി​ന്ത​ൻ​ ​ശി​ബി​രം​ ​ന​ട​ത്തി​യി​ട്ടു​ണ്ട്.​ ​ന​ട​ത്തി​യ​ ​ചി​ന്ത​ൻ​ ​ശി​ബി​ര​ങ്ങ​ളു​ടെ​ ​ബാ​ക്കി​പ​ത്രം​ ​എ​ന്തെ​ന്ന് ​കോ​ൺ​ഗ്ര​സു​കാ​ർ​ ​ചി​ന്തി​ക്ക​ണം.​ ​ജ​ന​ങ്ങ​ൾ​ ​നി​ര​വ​ധി​ ​പ്ര​ശ്ന​ങ്ങ​ൾ​ ​നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ ​ഘ​ട്ട​ത്തി​ൽ​ ​അ​വ​യെ​ക്കു​റി​ച്ചോ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​കാ​ര​ണ​മാ​യ​ ​ന​വ​ലി​ബ​റ​ൽ​ ​സാ​മ്പ​ത്തി​ക​ ​ന​യ​ങ്ങ​ളെ​ക്കു​റി​ച്ചോ​ ​കോ​ൺ​ഗ്ര​സി​ന് ​ഒ​ന്നും​ ​പ​റ​യാ​നി​ല്ല.​ ​സം​സ്ഥാ​ന​ത്തെ​ ​ബാ​ധി​ക്കു​ന്ന​ ​വ​ർ​ഗ്ഗീ​യ​ ​വി​പ​ത്തി​നെ​പ്പ​റ്റി​യോ​ ​അ​തു​യ​ർ​ത്തു​ന്ന​ ​സം​ഘ​പ​രി​പാ​റി​നെ​ക്കു​റി​ച്ചോ​ ​കോ​ൺ​ഗ്ര​സി​ന് ​മൗ​ന​മാ​ണ്.​ ​ഇ​വി​ടെ​ ​ഇ.​ഡി​ക്ക് ​അ​നു​കൂ​ല​വും​ ​കേ​ന്ദ്ര​ത്തി​ൽ​ ​പ്ര​തി​കൂ​ല​വു​മാ​ണ് ​ഇ​വ​രു​ടെ​ ​നി​ല​പാ​ട്.​ ​ഇ​ത്ത​രം​ ​ന​യ​ങ്ങ​ളോ​ട് ​വി​യോ​ജി​പ്പു​ള്ള​വ​രാ​ണ് ​എ​ൽ.​ഡി.​എ​ഫി​ലേ​ക്ക് ​വ​രു​ന്ന​ത്.​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​കാ​ൽ​ചു​വ​ട്ടി​ലെ​ ​മ​ണ്ണ് ​ചോ​രു​ക​യാ​ണെ​ന്നും​ ​ജ​ന​കീ​യ​ ​ബ​ദ​ൽ​ ​ഉ​യ​ർ​ത്തി​യാ​ണ് ​ഇ​ട​തു​പ​ക്ഷം​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.

അ​തേ​സ​മ​യം,​ ​ശ്രീ​റാം​ ​വെ​ങ്കി​ട്ട​രാ​മ​ൻ​ ​ആ​ല​പ്പു​ഴ​ ​ജി​ല്ലാ​ ​ക​ള​ക്ട​റാ​യി​ ​പ്ര​വേ​ശി​ച്ച​ത് ​സേ​വ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണെ​ന്നും​ ​ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ലെ​ ​ചു​മ​ത​ല​യാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന് ​ന​ൽ​കി​യ​തെ​ന്നും​ ​മ​ര​ണ​പ്പെ​ട്ട​ ​കെ.​എം.​ബ​ഷീ​ർ​ ​കേ​സി​ൽ​ ​ഒ​രു​ ​വി​ട്ടു​വീ​ഴ്ച​യും​ ​ഉ​ണ്ടാ​വി​ല്ലെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​വി​ശ​ദീ​ക​രി​ച്ചു.