
പൊന്മന: ചിറ്റൂർ തട്ടാശേരിൽ പടീറ്റതിൽ ദാമോധരൻ ആചാരി (കല്ലട മേസ്തിരി, 98) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: രവീന്ദ്രൻ ആചാരി, രുക്മിണി, രമണി, രഘു, മധു, ബിജു. മരുമക്കൾ: പരേതയായ പത്മിനി, പരേതനായ രാമചന്ദ്രൻ, രാമചന്ദ്രൻ, വിജയ, പ്രസന്ന. സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 8ന്.