santhosh-48

മൈ​ല​ക്കാ​ട്: വ​ടക്കേ മൈ​ല​ക്കാ​ട് ക​നാൽ ജം​ഗ്​ഷ​നിൽ സ​ജീ​വ് മ​ന്ദി​ര​ത്തിൽ സ​ന്തോ​ഷ് (48) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാ​ജി. മ​കൾ: അ​ന​ഘ.