
ഉമയനല്ലൂർ: വടക്കുംകര കിഴക്കേ ചേരിയിൽ അനിൽ ഭവനിൽ പി. പുരുഷോത്തമൻപിള്ള (റിട്ട. ആയുർവേദ വകുപ്പ്, 84) നിര്യാതനായി. ഭാര്യ: രാജമ്മഅമ്മ. മക്കൾ: അനിൽകുമാർ, മിനിമഞ്ജു, ശ്രീജ മഞ്ജു. മരുമക്കൾ: ഷാജശ്രീ (ഇ.എസ്.ഐ, കല്ലുംതാഴം), മധുമോഹൻ, പരേതനായ സുരേഷ്. സഞ്ചയനം 30ന് രാവിലെ 7ന്.