abdul-kareem-70-ph

കു​ണ്ട​റ: അ​മ്പി​പൊ​യ്​ക ന​ടി​യാ​വി​ള താ​ഴ​തിൽ അ​ബ്ദുൽ ഖ​രീം (70) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 8ന് തൃ​പ്പ​ല​ഴി​കം ജു​മാ മ​സ്​ജി​ദ് കബർസ്ഥാനിൽ. ഭാ​ര്യ: ജ​മീ​ല അ​ബ്ദുൽ ഖ​രീം. മ​ക്കൾ: അൻ​സർ, അൻ​വർ, അൻ​ഷാ​ദ്. മ​രു​മ​കൾ: ഷെ​മി അൻ​സർ.