
കാട്ടാക്കട:കാട്ടാക്കട മാതാകോളേജിൽ എക്സൈസ് വകുപ്പിന്റെ ശ്രദ്ധ നേർക്കൂട്ടത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കണ ക്ലാസ് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ പി.കെ.ജയരാജ് ഉദ്ഘാടനം ചെയ്തു.മാതാകോളേജ് എം.ഡി.ജിജിജോസഫ് അദ്ധ്യക്ഷത വഹിച്ചു.കാട്ടാക്കട എക്സൈസ് ഓഫീസർ ശ്രീജിത്ത്,സിവിൽ എക്സൈസ് ഓഫീസർ അനിത എന്നിവർ സംസാരിച്ചു.