photo

പാലോട്: ചിറ്റൂർ ഉപാസനയിൽ സദാനന്ദ പണിക്കർ (93) നിര്യാതനായി. പരേതയായ സത്യഭാമയാണ് ഭാര്യ.മക്കൾ:സരള,ഇന്ദിര, ഉഷ,ചിത്രലേഖ, ബിജുമോൻ ( ഇന്ത്യൻ എംബസി, റിയാദ്).മരുമക്കൾ: ഭുവനേന്ദ്രൻ,രാധാകൃഷ്ണൻ,രാജേന്ദ്രൻ,സുരേഷ് ബാബു( റിയാദ്),സ്മിത ( ഇന്ത്യൻ എംബസി, റിയാദ്).സഞ്ചയനം: ഞായർ രാവിലെ 9 ന്.