കൊറ്റങ്കര: സത്യഭവനിൽ (ചരുവിള കിഴക്കതിൽ) എൽ. ചന്ദ്രമതി (76) നിര്യാതയായി. മകൻ: സി. സത്യൻ. മരുമകൾ: കെ. സതീഭായി. സഞ്ചയനം 30ന് രാവിലെ 7ന്.