പത്തനാപുരം: പാതിരിക്കൽ അമ്പലത്തിങ്കൽ വിശ്വംഭരൻ (96) നിര്യാതനായി. സംസ്‍കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഭവാനി. മക്കൾ: ലതിക, ജയശ്രീ, ഗീത, വിജിമോൾ. മരുമക്കൾ: രാജൻ, പരേതനായ അനിൽ, രാജേന്ദ്രൻ, സുദർശൻ.