
വർക്കല:പാലച്ചിറ കാറാത്തല ചാണിക്കൽ ഗ്രീൻ ലാൻഡിൽ റിട്ട. വില്ലേജ് ഓഫീസർ എം. ഷംസുദീൻ (98) നിര്യാതനായി. ഭാര്യ:
എ.സുബൈദ (റിട്ട.ടീച്ചർ, കവലയൂർ, എച്ച്. എസ് ). മക്കൾ:ഷാജി. എസ്, ഷാനവാസ്. എസ്,ഷൈല. എസ്, പരേതനായ ഷാബു. എസ്,
ഷഹാൻ. എസ്. മരുമക്കൾ: സബിദ.ജെ, നിസ. റ്റി. എൻ, അബ്ദുൽ സലീം (റിട്ട.മാനേജർ, ഐ. ആർ.ഇ.ചവറ ), ലിസ. എസ്,
മെഹർബാൻ.യു.