ഇടമുളയ്ക്കൽ: തൊള്ളൂർ വേണു സദനത്തിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ കെ. രത്നമ്മ (70) നിര്യാതയായി. മക്കൾ: അനിൽ.ജി. നാഥ്, ലേഖ ഗോപിനാഥ്, അരുൺ.ജി. നാഥ്. മരുമക്കൾ: യമുന, ഉണ്ണിക്കൃഷ്ണൻ, ചിഞ്ചു. സഞ്ചയനം 30ന് രാവിലെ 8ന്.