sreedevi-

വർക്കല: പാളയംകുന്ന് വൈദ്യശാലയിൽ പരേതരായ രാമകൃഷ്ണൻ വൈദ്യന്റെയും രുദ്രായണിയമ്മയുടെയും മകൾ ശ്രീദേവി (74) നിര്യാതയായി. ഭർത്താവ്: ശിവരാജൻ. മക്കൾ: ഡോ.ഷമ്മി, ഷാംജി (ദുബായ്). മരുമക്കൾ: സ്മിതഷമ്മി, പ്രിയഷാംജി. സംസ്കാരം: ഇന്ന് രാവിലെ 11മണിക്ക് പടിഞ്ഞാറെകല്ലട ശിവമംഗലംവീട്ടിൽ .