ramachandarnan-nair

ഇലന്തൂർ: ശ്രീനാരായണമംഗലം ധർമ്മശാസ്താ ക്ഷേത്രം കാര്യദർശി നാരായണമംഗലം (മുട്ടത്തികാലായിൽ) എൻ.രാമചന്ദ്രൻ നായർ (സ്വാമി 88) നിര്യാതനായി.സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. 39 വർഷമായി ക്ഷേത്രത്തിന്റെ കാര്യദർശിയാണ്. ഭാര്യ:ലളിതാംബിക. മക്കൾ: എൻ .ആർ അംബുജാക്ഷൻ (പാലക്കാട്) ,സുധാമണി. മരുമക്കൾ: വി. ജ്യോതി (സെന്റ് തോമസ് കോളേജ്, കോഴഞ്ചേരി), സന്തോഷ് കുമാർ. സഞ്ചയനം ആഗസ്റ്റ് ഒന്നിന് ഒൻപത് മണിക്ക്.