വെള്ളറട: ഒറ്റശേഖരമംഗലം ഇടവാൽ പുല്ലച്ചൽ വീട്ടിൽ പത്മനാഭൻ നായർ (80) നിര്യാതനായി. ഭാര്യ:വിജയമ്മ. മക്കൾ: വിനുകുമാർ, ബിജു കുമാർ, ഉഷ കുമാരി. മരുമക്കൾ: വിജയകുമാർ, രമ, കുമാരി സിന്ധു . സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.