മലയിൻകീഴ് : മങ്കാട്ടുകടവ് മൂലത്തോപ്പ് ഓം പ്രഭയിൽ പരേതനായ ആർ.വി.ഗോപാലന്റെ മകൻ സന്തോഷ്കുമാർ വി.നായർ(53) നിര്യാതനായി.മാതാവ് : സി.കെ.പ്രഭാവതി . സഞ്ചയനം :ഞായറാഴ്ച രാവിലെ 8.30 ന്.