ആലുവ: മുപ്പത്തടം കൃഷ്ണവിഹാറിൽ യു.കെ.രാജപ്പൻ (78, റിട്ട.ബിനാനി സിങ്ക് ജീവനക്കാരൻ) നിര്യാതനായി. ബി.ജെ.പി കടുങ്ങല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും മുപ്പത്തടം കണ്ണോത്ത് ദേവസ്വം ട്രസ്റ്റ് സെക്രട്ടറിയുമായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് എടയാർ ശ്മശാനത്തിൽ.

ഭാര്യ:സാവിത്രി (റിട്ട.അദ്ധ്യാപിക). മക്കൾ:ഷിബു കൃഷ്ണരാജ് (പി.ഡബ്ല്യു.ഡി,വയനാട്), ഷിനു കൃഷ്ണരാജ് (യു.എസ്.എ). മരുമക്കൾ: പ്രീത ഷിബു, ആശ ഷിനു.