പറവൂർ: കേസരി റോഡ് ശ്രീവില്ലയിൽ പരേതനായ പ്രഭാകര മേനോന്റെ മകൻ എം. ജയപ്രകാശ് മേനോൻ (67) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ശ്രീജിത്ത്‌ ജെ. മേനോൻ (സോഫ്റ്റ്‌വെയർ എൻജിനിയർ,​ ബംഗളൂരു),​ ശ്രീജ ജെ.മേനോൻ (ഫെഡറൽ ബാങ്ക്, ഡെപ്യൂട്ടി മാനേജർ,​ആലുവ) മരുമക്കൾ: കൃതിക (സോഫ്റ്റ്‌വെയർ എൻജിനിയർ, ബംഗളൂരു),​ രാജീവ്‌ (എം.ഐ.എൽ കൺട്രോൾസ് ലിമിറ്റഡ്, അന്നമനട).