വൈറ്റില: പുളിമൂട്ടിൽ എം.ഐ.ബോസ് (73 ) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: രശ്മി, ടിനു. മരുമക്കൾ: സിജു, അഭിലാഷ്.