പെരുമ്പാവൂർ: അശമന്നൂർ പനിച്ചയം ചിറങ്ങര വീട്ടിൽ സി.പി.വിജയൻ (65) നിര്യാതനായി. മാതാവ്: ലക്ഷ്മിക്കുട്ടി, ഭാര്യ: ലളിത, മക്കൾ: സി.വി.വിജീഷ് (ശ്രീനാരായണ ഗുരുകുലം ട്രസ്റ്റ് അംഗം, എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ മുൻ കൗൺസിലർ, കർഷകമോർച്ച കുറുപ്പംപടി പ്രസിഡന്റ്), വിജിത രമേഷ്, മരുമക്കൾ: വിജിത വിജീഷ്, രമേഷ്.