കുമ്പളങ്ങി സൗത്ത്: വെളിയിൽ പരേതനായ ആന്റണിയുടെ ഭാര്യ ജോസഫൈൻ (75) നിര്യാതയായി. സംസ്കാരം ഇന്ന് 9.30ന് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: പ്രിൻസ്,​ പ്രീതി. മരുമക്കൾ: ലിബി,​ സോണി.